മാസ്സ് പ്രതീക്ഷിച്ചു ആരും വരണ്ട | filmibeat Malayalam

2019-01-31 128

peranbu movie will release tomorrow worldwide as the fans are expecting an acting masterclass from Mammootty
ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂക്കയുടെ പേരന്‍പ് റിലീസിങ്ങിനൊരുങ്ങുകയാണ്. ഇതിനോടകം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ഒരേദിവസമാണ് പേരന്‍പ് എത്തുന്നത്. സിനിമയിലെ മമ്മൂക്കയുടെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.